പ്രവാസി സംഘം ചെറുവത്തലമൊട്ട യൂണിറ്റ് കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


മാണിയൂർ : പ്രവാസി സംഘം ചെറുവത്തലമൊട്ട യൂണിറ്റ് കൺവെൻഷനും SSLC , +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി വി.ശിവൻ ഉദ്ഘാടനം ചെയ്തു. ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ഗോപി ചെമ്മാടം കെ.വി ബാലകൃഷ്ണൻ എസ്.വി ചന്ദ്രൻ, എൻ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.

 പ്രസിഡണ്ട് : ആർ. സന്തോഷ്

സെക്രട്ടറി : എസ്.വി ചന്ദ്രൻ 

  എന്നിവരെ തെരഞ്ഞെടുത്തു.

Previous Post Next Post