ചേലേരി : ചേലേരിയിലെ നമ്പ്രോൻ രാജൻ(74) നിര്യാതനായി
ഭാര്യ : തങ്കം രാജൻ
മകൻ : അർജുൻ( ദുബായ്)
മരുമകൾ : അനുശ്രീ ( ഒറപ്പൊടി)
സഹോദരങ്ങൾ : ദാമോദരൻ, പരേതരായ ശങ്കരൻ, മാധവൻ, ഗൗരി, ഭാസ്കരൻ, മുകുന്ദൻ, സതീദേവി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.