മയ്യിൽ : ഇരുപത്തിയൊന്നാമത് യംഗ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് മയ്യിൽ മൺസൂൺ പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ACE ബിൽഡേഴ്സ് വിജയികളായി. എതിരില്ലാത്ത 2ഗോളുകൾക്ക് സ്പാർക്സ് ഓഫ് കോൺകോളിൻ ഗോവയെ പരാജയപ്പെടുത്തി. തുടർച്ചയായി രണ്ട് തോൽവികൾക്ക് ശേഷം മികച്ച രണ്ട് വിജയങ്ങളോടെ ACE പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ACE നു വേണ്ടി റംഷി യും അർജുനും ഗോളുകൾ നേടി. തന്നെ ഇന്നത്തെ ഹീറോ ആയി സിദ്ധാർഥിനെ തെരഞ്ഞെടുത്തു.
യംഗ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് മയ്യിൽ മൺസൂൺ പ്രീമിയർ ലീഗ് ; ശനിയാഴ്ച നടന്ന മത്സരത്തിൽ ACE ബിൽഡേഴ്സ് വിജയികളായി