കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ ഗ്രാമസഭ സംഘടിപ്പിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മൗനം ആചരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ്‌ പറമ്പൻ അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്വാഗതം പറഞ്ഞു.

എം.വി ഗോപാലൻ, പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ,  വി.പി നാരായണൻ മാസ്‌റ്റർ, രേണുക ടീച്ചർ,  ഹെഡ്‌മാസ്റ്റർ കേശവൻ നമ്പൂതിരി, സാവിത്രി അമ്മ, പി.വി കരുണാകരൻ, അങ്കണ വാടി ടീച്ചർ മാരായ പദ്മിനി, കനകവല്ലി, ഷീബ , ആശാവർക്കർ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Previous Post Next Post