Home മുണ്ടേരിയിലെ കഴുത്തോളൻ കല്യാണി നിര്യാതയായി. Kolachery Varthakal -July 12, 2023 മുയ്യം:-മുണ്ടേരിയിലെ കഴുത്തോളൻ കല്യാണി (85) നിര്യാതയായി. മകൾ: ശാരദ . സഹോദരങ്ങൾ നാരായണി (തലോറ) നാരായണൻ(മുണ്ടേരി),ജാനകി ( മോറാഴ), കാർത്യായനി (കരിമ്പം) സംസ്ക്കാരം ഇന്ന് വൈകുന്നേരം 6.30 ന് മഞ്ചാൽ പൊതുശ്മശാനത്തിൽ നടക്കും.