കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 


കൊളച്ചേരി:-ഇന്ത്യ മണിപ്പൂരിനൊപ്പം കരയുന്ന ജനതക്കുമൊപ്പം എന്ന സന്ദേശവുമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി രഞ്ജിത്ത് നാറാത്ത്പരിപാടി ഉദ്ഘാടനം ചെയ്തു 

ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ടി കൃഷ്ണൻകെ.പി.പ്രഭാകരൻ മാസ്റ്റർഎന്നിവർ സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു പി.പി.ശാദുലി ,കെ.പി 'മുസ്തഫ, പി.വേലായുധൻ, വി.സന്ധ്യ, എം.ടി.അനില, സൈനുദ്ദീൻ,എം.രജീഷ്,എന്നിവർ നേതൃത്വം നൽകി എ'ഭാസ്കരൻ സ്വാഗതവും സജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post