കൊളച്ചേരി:-കാരുണ്യത്തിൻ്റെയും സാന്ത്വനത്തിൻ്റെയും ഇതിഹാസ പുരുഷൻ നന്മയുടെ തണൽമരമായി ഈ നാട് നെഞ്ചേറ്റിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി നാളെ വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിക്ക് കമ്പിൽ ബസാറിൽ സർവ്വകക്ഷി അനുശോചന യോഗം നടക്കും 4.30 ന് കൊളച്ചേരി മുക്കിൽ നിന്ന് കമ്പിൽ ബസാറിലേക്ക് മൗനജാഥയും നടക്കുമെന്ന് യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു
'