Home ഊട്ടുപുറം അയ്യപ്പൻചാലിലെ ആരംഭൻ കാഞ്ഞിരൻ നിര്യാതനായി Kolachery Varthakal -July 13, 2023 കൊളച്ചേരി :- ഊട്ടുപുറം അയ്യപ്പൻചാലിൽ താമസിക്കുന്ന ആരംഭൻ കാഞ്ഞിരൻ (77)നിര്യാതനായി.ഭാര്യ : കാർത്ത്യായനി. കെമക്കൾ : രമേശൻ, സതീശൻ, സുനിൽ, ബാബു, സജിത്ത്മരുമക്കൾ : ഷൈജ (കൊളച്ചേരി പറമ്പ്), ഷൈമ (കുറുവ), ശർമ്മിള(അഴീക്കൽ), ലിജി(ആലിൻകീഴിൽ)