ഹജജ് നിർവഹിച്ച് നാട്ടിലെത്തിയ വയോധികൻ മരിച്ചു

 


കണ്ണാടിപ്പറമ്പ്:- ഹജജ് നിർവഹിച്ച് ഞായറാഴ്ച്ച നാട്ടിലെത്തിയ വയോധികൻ ഇന്നലെ പുലർച്ചെ മരണപ്പെട്ടു. മാലോട്ട് കൊറ്റാളിയിലെ എം പി മൊയ്തു ഹാജി(74) മരിച്ചത്.

ഭാര്യ: ആമിന,

മക്കൾ: മൈമൂനത്ത്, ഇ സുദ്ധീൻ, ആബിദ്, മാരിയത്ത്,

സഹോദരങ്ങൾ: അഹമ്മദ്, ഖാദിരി ഉമ്മർ, സുഹ്റ, സൈനബ, പരേതനായ ഹസ്സൻ

Previous Post Next Post