ഉമ്മൻ‌ചാണ്ടിക്ക് വിട ; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി


തിരുവനന്തപുരം :- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചണം നടത്തും.



Previous Post Next Post