പെരുവങ്ങൂർ യുവജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു


മയ്യിൽ :- യുവജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ SSLC , +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.

വായനശാല സെക്രട്ടറി പി. ലക്ഷ്മണൻ സ്വാഗതവും നിധീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post