ജനറൽ വർക്കേർസ് യൂണിയൻ (CITU) വേശാല മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ജനറൽ വർക്കേർസ് യൂണിയൻ (CITU) വേശാല മേഖലാ രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു. CITU ജില്ലാ കമ്മറ്റി മെമ്പറും മയ്യിൽ ഏരിയ പ്രസിഡണ്ടുമായ കെ.നാണു ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. CITU മയ്യിൽ ഏരിയ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ സംസാരിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. 17 അംഗ മേഖലാകമ്മറ്റിയെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ

പ്രസിഡണ്ട് - കെ.വി പ്രതീഷ്

വൈസ് പ്രസിഡണ്ട് - സി. നിജിലേഷ്, എൻ.വാസുദേവൻ

സെക്രട്ടറി - കെ.രാമചന്ദ്രൻ

ജോ: സെക്രട്ടറി - പി .ശ്രീധരൻ







Previous Post Next Post