ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം നടത്തി ; ഭാരവാഹികളെ തെരഞ്ഞെടുത്തു


കൊളച്ചേരി :- ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം നടത്തി. ബാബുരാജ് മലപ്പട്ടം ഉദ്ഘാടനം ചെയ്തു. കരിങ്കൽക്കുഴി തിലക്പർക്ക് നവീകരിച്ച് കുട്ടികൾക്ക് ഉപയുക്തമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് ദേവിക ദിനേശ് അധ്യക്ഷത വഹിച്ചു. കൺവീനർ ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി അഷിൻ കപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി മെമ്പർമാരായ ദേവിക.എസ് ദേവ് , ഷീല, സ്വിതിൻ. സി, AC മെമ്പർ പ്രസീത എന്നിവർ സംസാരിച്ചു.

 ഭാരവാഹികൾ 

പ്രസിഡണ്ട് - അമൽ കൃഷ്ണ 

സെക്രട്ടറി - ദേവിക ദിനേശ് 

 വൈ: പ്രസിഡണ്ട്മാർ - ഗോപിക , ആവണി സന്തോഷ് 

ജോ. സെക്രട്ടറിമാർ - സുജയ്, സിദ്ധാർത്ഥ്




Previous Post Next Post