ആലിൻകീഴിലെ ശരത് കെ.പി നിര്യാതനായി


നാറാത്ത് : നാറാത്ത് ആലിൻകീഴിൽ കാട്ടുവാടിക്ക് താമസിക്കുന്ന ശരത് കെ.പി നിര്യാതനായി. പരേതനരായ ശശിധരൻ - രമണി ദമ്പതികളുടെ മകനാണ്.

സഹോദരി : ശരണ്യ.

Previous Post Next Post