കണ്ണാടിപ്പറമ്പിലെ അരോളി വീട്ടിൽ പ്രേമചന്ദ്രൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി കാവിന് സമീപത്തെ അരോളി വീട്ടിൽ പ്രേമചന്ദ്രൻ (76) നിര്യാതനായി.

 ഭാര്യ : എം.വി. പത്മാവതി

 മക്കൾ : സുജീഷ് (അബുദാബി) സ്മിത (ശ്രീറാം ഫിനാൻസ് ) സുഖീഷ് (കോൺട്രക്ടർ ) ജിജീഷ് (ബോഡ്സ്വാന).

മരുമക്കൾ : സുനിൽകുമാർ (അഴിക്കോട്) സിന്ധു (കൊളച്ചേരി ) ശ്രുതി (നാറാത്ത്) ശ്രുതി (കാഞ്ഞങ്ങാട്)

സഹോദരങ്ങൾ : എ.വി.സുധ, എ.വി. ലക്ഷ്മി കുട്ടി (കരിങ്കൽക്കുഴി )

 സംസ്കാരം ഇന്ന് വൈകുന്നേരം  6 മണിക്ക് കണ്ണാടിപറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post