കോറളായി നൂർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് കെ.പി അബ്ദുള്ള ഹാജി നിര്യാതനായി


കോറളായി :- കോറളായി നൂർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് കെ.പി അബ്ദുള്ള ഹാജി (90) നിര്യാതനായി.

ഭാര്യ :- ഫാത്തിമ പുതിയകത്ത്

മക്കൾ : ബുഹ്റ, മൂസ്സ, ലത്തീഫ്, ശിഹാബ്,നബീസ, അബ്ദുൾ റഹീം, റസിയത്ത്, ശാഹിന, മറിയം, സവാദ് (IUML ജനറൽ സെക്രട്ടറി, കോറളായി ശാഖ)

മരുമക്കൾ : കമാൽ (കയരളം മൊട്ട), ഷൗക്കത്തലി (നണിയൂർ നമ്പ്രം), അബ്ദുറഹ്മാൻ (മയ്യിൽ), ഷാഫി (കമ്പിൽ)

ഖബറടക്കം കോറളായി നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Previous Post Next Post