സേവാഭാരതി കൊളച്ചേരി വാർഷിക ജനറൽ ബോഡി യോഗം നാളെ


ചേലേരി :- സേവാഭാരതി കൊളച്ചേരിയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ ജൂലൈ 23 ഞായറാഴ്ച ഈശാനമംഗലം മാധവസേവാ കേന്ദ്രത്തിൽ വെച്ച് നടക്കും.

Previous Post Next Post