KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി


കൊളച്ചേരി : കെ.എസ്.എസ്.പി.എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് കെ.പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി ശശിധരൻ , ജില്ലാ ജോ.സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, കെ.സി രമണി ടീച്ചർ, സി.വാസു, കെ.എം നാരായണൻ മാസ്റ്റർ, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ, പി.ശിവരാമൻ എന്നിവർ സംസാരിച്ചു.








Previous Post Next Post