പാട്ടയത്തെ ചാള വളപ്പിൽ അബ്ദു നിര്യാതനായി


കമ്പിൽ : പാട്ടയം ചാളവളപ്പിൽ അബ്ദു (70) നിര്യാതനായി.

 ഭാര്യ : സുബൈദ.

മക്കൾ : ജംഷീർ, മഹ്മൂദ്, അഫ്സത്ത്.

കബറടക്കം വൈകുന്നേരം പാട്ടയം ജുമാ മസ്ജിദിൽ നടക്കും.

Previous Post Next Post