Home കമ്പിൽ ടൗണിലെ ഇല്ലിക്കൽ ഫാത്തിമ നിര്യാതയായി Kolachery Varthakal -August 28, 2023 കമ്പിൽ:-കമ്പിൽ ടൗണിൽ താമസിക്കുന്ന പരേതനായPTP അബുഹാജി മാഷിന്റെ ഭാര്യ ഇല്ലിക്കൽ ഫാത്തിമ ഹജ്ജുമ്മ (കുഞ്ഞാത്തു ) നിര്യാതയായിമക്കൾ:-ഷാഫിസഹദ്,ജലീൽ,ജ അഫർ,ജാബിർ,ഫെയ്റോസ്കദീജമൈമൂനത്ത്ജുബൈരിയ