തരിയേരി മടത്തു കുന്നിൽ ഫാത്തിമ നിര്യാതയായി

 


മാണിയൂർ:- തരിയേരി മടത്തു കുന്നിൽ ഫാത്തിമ(72) നിര്യാതയായി. 

ഭർത്താവ് പരേതനായ കാദർ കുട്ടി മുസ്ല്യാർ. 

മക്കൾ : അബ്ദുല്ലക്കുട്ടി (വയറിംഗ് & പ്ലംബിംഗ്), മുഹമ്മദ് ശരീഫ് (ഹെഡ് മാസ്റ്റർ, പുറത്തീൽ ന്യു മാപ്പിള യു.പി.സ്കൂൾ ) മുഹമ്മദ് ബഷീർ (ഹെഡ് മാസ്റ്റർ, മുഴക്കുന്ന് ഗവ.യു.പി.സ്കൂൾ ), സുഹ്‌റ, സമീറ, കുഞ്ഞാമിന, റസീന.

 മരുമക്കൾ : കുഞ്ഞാമിന (പന്ന്യോട്ട്), ജാസ്മിന (മൗവ്വഞ്ചേരി), സമീറ(അധ്യാപിക, സി.എച്ച്.എം.എച്ച്.എസ്. കാവുമ്പടി), അശ്രഫ് (തവക്കൽ ഹോട്ടൽ, മുണ്ടേരി ), അബ്ദുള്ള (കീച്ചേരി), അശ്രഫ് (വെള്ളച്ചാൽ ), ഷംസുദ്ദീൻ (കാപ്പാട്). 

സഹോദരങ്ങൾ: സഈദ്, പരേതരായ മൊയ്തു, മമ്മു, മറിയം, കലന്തർ, അബ്ദുൽ ഖാദർ,മുഹമ്മദ് മാസ്റ്റർ.

Previous Post Next Post