പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു ; പിഴ ഈടാക്കി മയ്യിൽ ഗ്രാമപഞ്ചായത്ത് അധികൃതർ
Kolachery Varthakal-
മയ്യിൽ :- പ്ലാസ്റ്റിക് കത്തിച്ച സംഭവത്തിൽ മയ്യിൽ ചെക്ക്യാട്ട് സ്വദേശിയിൽ നിന്നും പിഴ ഈടാക്കി മയ്യിൽ ഗ്രാമപഞ്ചായത്ത് അധികൃതർ. ചെക്ക്യാട്ട്കാവിലെ അർജുനിൽ നിന്നാണ് 10000 രൂപ മയ്യിൽ പഞ്ചായത്ത് എൻഫോഴ്സ്സ്മെന്റ് ടീം ഫൈൻ ഈടാക്കിയത്.