മലപ്പട്ടം :- സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായുള്ള മേരി മിട്ടി മേരാ ദേശ് - എന്റെ മണ്ണ് എന്റെ രാജ്യം പദ്ധതിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളരിച്ചാൽ പുഴയോരത്ത് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി രമണി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
മേരി മിട്ടി മേരാ ദേശ് - എന്റെ മണ്ണ് എന്റെ രാജ്യം പദ്ധതിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി