കൊളച്ചേരിയിലെ പി .എം . നാരായണൻ നമ്പ്യാർ നിര്യാതനായി


കൊളച്ചേരി പറമ്പ് :-
കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി .എം .നാരായണൻ നമ്പ്യാർ (കളത്തിൽ വീട്ടിൽ) (72 )നിര്യാതനായി. 

ഭാര്യ വിജയലക്ഷ്മി സി.ഒ.കെ. 

മക്കൾ :- നിജേഷ്(കെൽട്രോൺ,മാങ്ങാട്ട് പറമ്പ്), നിജിത (ചാല ), നിജിൽ (മാനേജർ : എൽമ ഫാർമ) 

മരുമക്കൾ :-  മുരളി കെ.പി. (സി.പി.എം പനോന്നേരി ബ്രാഞ്ച് മെമ്പർ) രാഖി നിജിൽ (സമർപ്പണ കലാക്ഷേത്രം ചാലാട് ) സഹോദരങ്ങൾ: സരസ്വതി പി.എം (അഴിക്കോട്  ) പരേതയായ ബാലാമണി.പി.എം. 

സംസ്കാരം  വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  കണ്ണാടിപ്പറമ്പ് എൻ.എസ്.എസ് ശ്മശാനത്തിൽ നടക്കും.


Previous Post Next Post