കണ്ണാടിപ്പറമ്പ് :- മാതോടം ചവിട്ടടിപ്പാറയിലെ എം.പി നാണി (80) നിര്യാതയായി.
ഭർത്താവ്പ : രേതനായ കുഞ്ഞിരാമ പെരുവണ്ണാൻ
മക്കൾ : ഉഷ, ഫൽഗുണൻ, ഉമേഷ്, ശ്രീജിത്ത്, പ്രവീണ.
മരുമക്കൾ മനോഹരൻ, പരേതനായ കുഞ്ഞിരാമൻ.
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് മാതോടം പൊതുശ്മശാനത്തിൽ നടക്കും.