മയ്യിൽ :- പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര സമരസേനാനിയും വായനശാലയുടെ ആദ്യ കാല പ്രസിഡണ്ടുമായിരുന്ന കൊട്ടൻ മാസ്റ്ററെ അനുസ്മരിച്ചു. മുൻ മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.എം മധുസൂദനൻ അധ്യക്ഷത വഹിച്ചു
പ്രീത സി.കെ, സി.വി ഭാസ്കരൻ എം.ഗിരീശൻ, പ്രദിപ് കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു. പി.ജനാർദ്ദനൻ സ്വാഗതവും കെ.ഷംന നന്ദിയും പറഞ്ഞു.