ചേലേരി :- ചേലേരി പുതിയിടവൻ പുതിയ വീട്ടിൽ ലക്ഷ്മി അമ്മ (കണിച്ചേരി) (88) നിര്യാതയായി.
മക്കൾ : രാജൻ പി.പി, ദമയന്തി പി.പി, മീനാക്ഷി പി.പി, നന്ദനൻ പി.പി, പ്രകാശൻ പി.പി, ഗീത പി.പി, നവീൻ പി.പി
മരുമക്കൾ : ഗംഗാധരൻ(കണ്ണാടിപ്പറമ്പ്), മോഹനൻ( പെരളശ്ശേരി), വത്സരാജ് (കടൂർ) , സുനിത, ദേവി , ദിവ്യ.
ശവസംസ്കാരം ഇന്ന് (09-08-2023) വൈകുന്നേരം 4 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.