കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു. കൊളച്ചേരിമുക്കിൽ നിന്നും കൊളച്ചേരിപ്പറമ്പിലേക്ക് പോകുന്ന ഓട്ടോയും കൊളച്ചേരിപ്പറമ്പ് ഭാഗത്ത് നിന്നും കൊളച്ചേരിമുക്കിലേക്ക് വരുന്ന കാറുമാണ് കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടത്. കൊളച്ചേരിമുക്കിലെ ഓട്ടോ ഡ്രൈവറായ മഹേഷിനെ (35) കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിലും ഓട്ടോയാത്രക്കാരായ കൊളച്ചേരി കുമാരൻപീടികക്ക് സമീപത്തുള്ള നിത്യ (38), കൃഷ്ണൻ (48), ദേവി (73) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
കൊളച്ചേരിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം