എ കെ രവീന്ദ്രൻ നിര്യാതനായി

 



മയ്യിൽ:- ഇല്ലം മുക്കിൽ താമസിക്കുന്ന കണ്ടോത്ത് (അയനത്ത് കുട്ടിയാട്ട്) വീട്ടിൽ എ കെ രവീന്ദ്രൻ നിര്യാതനായി

ഭാര്യ:പരേതയായ  ആർ കെ ശോഭ (കുറ്റിയാട്ടുർ) 

മക്കൾ:വിനേഷ്, വിജിൽ, വിദ്യ 

സംസ്കാരം രാവിലെ 11 മണിക്ക് കണ്ടാക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post