Home ചേലേരിയിലെ വലിയപുരിയിൽ ജനാർദ്ദനൻ നിര്യാതനായി Kolachery Varthakal -September 05, 2023 കണ്ണാടിപ്പറമ്പ്. ചേലേരി വലിയപുരിയിൽ ജനാർദ്ദനൻ നിര്യാതനായി ഭാര്യ :സുഷമ, മക്കൾ:സുജേഷ്, സജിന, സരിജ, മരുമക്കൾ : അനീഷ് ( അനീഷ് ജ്വല്ലറി വർക്സ് ശ്രീകണ്ഠാപുരം ) ധനേഷ് (മട്ടന്നൂർ ) സംസ്കാരം 11 മണിക്ക് പയ്യാമ്പലത്ത്