കുറ്റ്യാട്ടൂർ :- പഴശ്ശി മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കമാൽ ഹാജി പതാക ഉയർത്തി. ഖത്തീബ് മൗനുദ്ദീൻ സക്കാഫി യൂസഫ് പാലക്കൽ വി.പി ഇബ്രാഹിം അബ്ദുസലാം അഷറഫ് താജുദ്ദീൻ സമീർ എന്നിവരുൾപ്പടെയുള്ള മഹൽ നിവാസികൾ നേതൃത്വം നൽകി. ശനിയാഴ്ച കുട്ടികളുടെ കലാപരിപാടികൾ നടക്കും