കയരളത്തെ എം കെ ദമോദരൻ നമ്പ്യാർ നിര്യാതനായി

 


കയരളം:-എം കെ ദാമോദരന്‍ നമ്പ്യാര്‍ (കയരളം) നിര്യാതനായി കണ്ണൂർ എകെജി നഗർ ഹൗസിംഗ് കോളനിയിലാണ് താമസം. 

കയരളത്തെ പരേതനായ കെസി കൃഷ്ണന്‍ നമ്പ്യാരുടെയും, എംകെ കല്ല്യാണി അമ്മയുടെയും മകനാണ്. കമ്പിത്തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. 

ഭാര്യ സരോജിനി കെ വി (റിട്ട. ബിഎസ്എൻഎൽ).

മക്കള്‍ സുധ കെവി, ശ്രീലേഖ കെവി, അനൂപ് കെവി.

സഹോദരങ്ങൾ.. എം കെ ജനാർദ്ദനൻ നമ്പ്യാർ (കയരളം) എം കെ കമലാക്ഷി അമ്മ (മയ്യിൽ) , എംകെ വാസുദേവന്‍ നമ്പ്യാർ(മയ്യിൽ) എംകെ വേലായുധന്‍ നമ്പ്യാര്‍(കയരളം) , എംകെ നാരായണന്‍ നമ്പ്യാര്‍. (മയ്യിൽ) 

ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് കണ്ണൂര്‍ വീട്ടില്‍ പൊതു ദർശനത്തിന് ശേഷം 11 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും

Previous Post Next Post