തൈലവളപ്പിലെ വി.കെ ഹംസക്കുട്ടി നിര്യാതനായി




പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് തൈലവളപ്പിലെ വി.കെ ഹംസക്കുട്ടി (38) നിര്യാതനായി

സഹോദരങ്ങൾ : മറിയം, സാബിറ, പരേതനായ അഹ്മദ് കുട്ടി

ഖബറടക്കം 3 മണിക്ക് പാലത്തുങ്കര മൂരിയത്ത് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post