കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തന ഫണ്ട് ശേഖരണത്തിനായി പാഴ് വസ്തു ശേഖരണത്തിന്റെ മയ്യിൽ ഏരിയാതല ഉദ്ഘാടനം നടന്നു


കരിങ്കൽക്കുഴി :- കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തന ഫണ്ട് ശേഖരണത്തിനായി പാഴ് വസ്തു ശേഖരണത്തിന്റെ മയ്യിൽ ഏരിയാതല ഉദ്ഘാടനം കരിങ്കൽക്കുഴിയിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മറ്റി മെമ്പർ സഖാവ് കെ.. ചന്ദ്രൻ ഉൽഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട്. എം.പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി എ.ടി രാമചന്ദ്രൻ, സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, വി. രമേശൻ, കെ.പി. രേഷ്മ, പി.വി.ഉണ്ണികൃഷ്ണൻ, പി.സത്യൻ എന്നിവർ സംസാരിച്ചു.


Previous Post Next Post