കുറ്റ്യാട്ടൂർ:- കൊയ്യോടുമൂലയിലെ എം. വി. ശ്രീധരൻ നമ്പ്യാർ (90) നിര്യാതനായി
ഭാര്യ :പി. ആർ. കാർത്തിയായനി
മക്കൾ. ഷീജ. പി. ആർ, ഷാജി. പി. ആർ, ജിഷ. പി. ആർ
മരുമക്കൾ. ബാബുരാജ് (നാറാത്ത് ), ഹരീന്ദ്രൻ കോയ്യോട്, ചാല, ശ്രുതി (കോവൂർ
സഹോദരങ്ങൾ
പരേതരായ ഗൗരി , ഉണ്ണികൃഷ്ണൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ,അമ്മാളു അമ്മ, അമ്മിണി
ശവസംസ്കാരം ഇന്ന് വൈകുന്നേരം 6:30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുസ്മശാനത്തിൽ (ശാന്തിവനം ) നടക്കും.