ഭാവന കരിങ്കൽക്കുഴിയുടെയും ഐട്രസ്റ്റ് ഹോസ്പിറ്റൽ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ഒക്ടോബർ 15 ന്


കരിങ്കൽക്കുഴി :- ഭാവന കരിങ്കൽക്കുഴിയുടെയും ഐട്രസ്റ്റ് ഹോസ്പിറ്റൽ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കരിങ്കൽക്കുഴിയിലെ വിദ്യാഭിവർദ്ധിനി വായനശാലയിൽ വെച്ച് നടക്കും.

ബുക്കിങ്ങിന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9961550798, 9947090705,9747289428

Previous Post Next Post