മുല്ലക്കൊടി കുറ്റിച്ചിറയിലെ കെ.പി കല്യാണി നിര്യാതയായി


മുല്ലക്കൊടി :- മുല്ലക്കൊടി കുറ്റിച്ചിറയിലെ കെ.പി കല്യാണി (98) നിര്യാതയായി 

ഭർത്താവ് : പരേതനായ കെ.പി കുഞ്ഞിരാമൻ (ചൂളിയാട്).

മകൾ : കെ.പി ശാരദ (മുല്ലക്കൊടി) 

മരുമകൻ :  പരേതനായ സി.കരുണാകരൻ (കയരളം)

സഹോദരങ്ങൾ : കമലാക്ഷി (അരിമ്പ്ര), പാർവ്വതി (ചൂളിയാട്) പരേതരായ നാരായണി (അരിമ്പ്ര) , ജാനകി (കൊളച്ചേരി) രോഹിണി (കുറ്റിച്ചിറ)


Previous Post Next Post