കാഞ്ഞിരോട്:-മുണ്ടേരി ഗവ. ഹൈസ്കൂളിന് സമീപം ശ്രീദീപത്തിൽ താമസിക്കുന്ന മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സ്മിത (50) നിര്യാതയായി
പരേതനായ കരുണാകരൻ നമ്പ്യാർ - ശാന്ത ദമ്പതികളുടെ മകളാണ്.
ഭർത്താവ് രമേശൻ പള്ളിപ്രം (ദുബായ്).
മക്കൾ: അക്ഷയ്, അർജുൻ.
സംസ്കാരം ഇന്ന് പകൽ 2.30ന് പയ്യാമ്പലത്ത് നടക്കും.