KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി വാർഷിക സമ്മേളനം നടത്തി


ചെക്കിക്കുളം :-
KSSPA കുറ്റ്യാട്ടൂർ മണ്ഡലം 39 ആമത് വാർഷിക സമ്മേളനം ചെക്കിക്കുളത്ത് നടന്നു. പ്രസിഡണ്ട് N K മുസ്തഫ പതാക ഉയർത്തി. സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ഉൽഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.

 പ്രതിനിധി സമ്മേളനം വി.പത്മനാഭൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.പി.ശശിധരൻ, സി.ശ്രീധരൻ ,പി.കെ പ്രഭാകരൻ, എൻ.പി ഷാജി, കെ. കെ എം ബഷീർ മാസ്റ്റർ, എ.കെ ശശിധരൻ, യൂസഫ് പാലക്കൽ , എം.വി.രാമചന്ദ്രൻ, മഹേഷ് . എ എം , എം.കെ.ഹരീഷ് കുമാർ, അമൽ കുറ്റ്യാട്ടൂർ, ഇ.കെ. വാസുദേവൻ, കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. 

റിപ്പോർട്ട് വി.ബാലനും വരവ് ചെലവ് കണക്ക് എം.കെ. രവീന്ദനും അവതരിപ്പിച്ചു. എൻ.കെ. മുസ്തഫ അധ്യക്ഷനായി.കെ. ഒ.വാസുദേവൻ നന്ദി പറഞ്ഞു. റിട്ടേണിംഗ് ആപ്പീസർ കെ.പി ചന്ദ്രൻ മാസ്റ്റർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

2023 - 24 വർഷത്തെ ഭാരവാഹികളായി എം.വിജയൻ പ്രസിഡണ്ട്, എൻ.കെ.  മുസ്തഫ സെക്രട്ടറി, കെ. പ്രഭാകരൻ ട്രഷർ എന്നിവരെ തെരെഞ്ഞെടുത്തു.


Previous Post Next Post