LDF കൊളച്ചേരി ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 16 ന്


കൊളച്ചേരി :-  LDF കൊളച്ചേരി ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 16 തിങ്കളാഴ് വൈകുന്നേരം 5 മണിക്ക് EPKNSALP സ്കൂൾ പരിസരത്ത് വച്ച് നടക്കും. 

CPM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ MLA കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.LDF നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

Previous Post Next Post