പാലത്തുങ്കര മൂലയിൽ റമളാൻ ശൈഖ് ആണ്ട് നേർച്ച നവംബർ 4ന്


പള്ളിപ്പറമ്പ് :- പാലത്തുങ്കര മൂലയിൽ ശൈഖ് റമളാൻ ആണ്ട് നേർച്ച നവംബർ 4 ശനിയാഴ്ച പാലത്തുങ്കര മൂലയിൽ റമളാൻ ശൈഖിന്റെ വീട്ടിൽ വെച്ച് നടക്കും.

രാവിലെ 11 മണിക്ക് വയലിലെ പള്ളിയിൽ ഖുത് മുൽ ഖുറാൻ. ളുഹ്റ് നിസ്കാരാനന്തരം ശാദുലി റാത്തീബ്, അസറ് നിസ്കാരാനന്തരം റാത്തീബ് സംഘം ചേലേരിയുടെ രിഫാഈ ദഫ് റാത്തീബ്. മഗ്‌രിബ് നിസ്കാരാനന്തരം ബുർദ മജ്‌ലിസ്. ഇശാഅ് നിസ്കാരാനന്തരം മുഹ്‌യുദ്ധീൻ റാത്തീബ് എന്നിവ നടക്കും.

Previous Post Next Post