തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി കയരളം എ.യു.പി സ്കൂൾ
Kolachery Varthakal-
മയ്യിൽ :- പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ കയരളം എ.യു.പി സ്കൂൾ ചാമ്പ്യന്മാരായി.
ജനറൽ യു.പി വിഭാഗത്തിൽ റണ്ണറപ്പും അറബി കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പും നേടി