മയ്യിൽ :- മയ്യിൽ കവിളിയോട്ട് ചാലിലെ കെ.പി ഹൗസിൽ ടി.പി പാർവ്വതി അമ്മ (96) നിര്യാതയായി.
ഭർത്താവ് : പരേതനായ കെ.എസ് ശങ്കരൻ അടിയോടി.
മക്കൾ : ടി.പി മുരളീധരൻ (നീലേശ്വരം), ടി.പി ഭാർഗ്ഗവി (മയ്യിൽ), ടി.പി രവീന്ദ്രൻ (മട്ടന്നൂർ) ടി.പി ഹരി (കാഞ്ഞങ്ങാട്), ഗീത ശശിധരൻ(പൂനെ), പരേതനായ പ്രദീപ് കുമാർ.
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.