കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കരിയിൽ കരുണാകരൻ (62) നിര്യാതനായി. കരിങ്കൽക്കുഴിയിൽ വർഷങ്ങളായി ഹോട്ടൽ നടത്തി വരികയായിരുന്നു. മാധവിയുടെയും പരേതനായ കുഞ്ഞമ്പുവിന്റെയും മകനാണ്.
ഭാര്യ : പുഷ്പജ
മക്കൾ : ദിവേഷ്, ദിവ്യ
മരുമക്കൾ : അനുശ്രീ (കൊയിലാണ്ടി), മിനേഷ് (മുയ്യം)
സഹോദരങ്ങൾ : ശ്രീധരൻ, സത്യഭാമ, ഗീത, ബാലൻ, പ്രസന്ന, പരേതനായ ശേഖരൻ
സംസ്കാരം നാളെ നവംബർ 15 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.