വാർഷിക പൊതുയോഗം നാളെ


കൊളച്ചേരി :- കൊളച്ചേരി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണ സംഘം എ - ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നാളെ ഡിസംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രവാസി സഹകരണ സംഘത്തിന്റെ മുകളിലത്തെ ഹാളിൽ വച്ച് നടക്കും.

Previous Post Next Post