കൽപ്പറ്റ:-വയനാട് വെണ്ണിയോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വെണ്ണിയോട് മാടക്കുന്ന് കേളുക്കുട്ടിയുടെ വീടാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർ വ്യാഴാഴ്ച രാവിലെയാണ് സംഭ സിലിണ്ടർ മാറ്റുന്നതിന് ഇടയില അപകടം. വീടിന്റെ മേൽക്കൂര ഉൾപ്പെടെ ഭാഗികമായി തകർന്നു.