മാലോട്ട് വായനശാല പറമ്പിൽ പി.പി.കുഞ്ഞാതി നിര്യാതയായി

 



കണ്ണാടിപ്പറമ്പ്:-മാലോട്ട് വായനശാല പറമ്പിൽ പി.പി.കുഞ്ഞാതി (87 ) നിര്യാതയായി. 

ഭർത്താവ്:- പരേതനായ പടിഞ്ഞാറെ പുരയിൽ നാണു ആശാരി. 

മക്കൾ: പി.പി.ജയരാജൻ (ജന.സെക്രട്ടറി, ചിറക്കൽ ബ്ലോക്ക് കോൺ. കമ്മറ്റി )

പി.പി. സത്യരാജൻ (ഗൾഫ് ) പി.പി.ശശിരാജൻ (പി.ടി.എ മുൻ പ്രസിഡന്റ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ ) വിനിരാജൻ ( ഗൾഫ്) അനിൽ രാജ് ( ഗൾഫ് ) സീന, ഷംന. മരുമക്കൾ : പ്രകാശൻ ( മോറാഴ ) പ്രേമൻ (പയ്യന്നൂർ ) പ്രമീള, സജിത്ര , സ്മിത, ഷാലി , ലിജ. സഹോദരങ്ങൾ: കമലാക്ഷി (കുഞ്ഞിമംഗലം) വിമല (കണ്ണാടിപറമ്പ്) പരേതരായ ഗോവിന്ദൻ , കുഞ്ഞിരാമൻ


ശവസംസ്കാരം 8.12.23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം.

Previous Post Next Post