ബാലസംഘം കൊളച്ചേരി വില്ലേജ് ബാലദിന ഘോഷയാത്ര ഇന്ന്


കൊളച്ചേരി :- ബാലസംഘം കൊളച്ചേരി വില്ലേജിന്റെ നേതൃത്വത്തിൽ ബാലദിന ഘോഷയാത്ര ഇന്ന് ഡിസംബർ 28 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നാലാം പീടിക മുതൽ കരിങ്കൽക്കുഴി വരെ നടക്കും. കെ രാമകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും.

Previous Post Next Post