ചെറുകുന്നിൽ വയറിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു

 


ചെറുകുന്ന്:-ചെറുകുന്നിൽ വയറിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് വായാട് സ്വദേശി റഊഫ്(17) മരിച്ചു.

പാറോളിയിൽ കോട്ടേർസിലെ താമസക്കാരനാണ്. വയറിംഗ് പണിക്കിടയിൽ ഡ്രിലിങ് മിഷീനിൽ നിന്ന് ഷോക്കേതാണെന്ന് കരുതുന്നു. ഉടൻതന്നെ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.

Previous Post Next Post