കണ്ടക്കൈയിലെ എ സന്തോഷ് നിര്യാതനായി

 


കണ്ടക്കൈ:-കണ്ടക്കൈയിലെ കുഞ്ഞിരാമൻ വെളിച്ചപ്പാടിന്റെയും ജാനകിയുടെയും മകൻ എ സന്തോഷ് (40 ) നിര്യാതനായി. അസുഖം ബാധിച്ച്  ചികിത്സയിലായിരുന്നു.

ഭാര്യ: ഷൈനി (അഴീക്കൽ)

സഹോദരങ്ങൾ: വിശാലാക്ഷി (അഴീക്കോട്), സജിത,

ഷൈജു (അധ്യാപകൻ, നണിയൂർ എ എൽ പി സ്ക്കൂൾ , കരിങ്കൽക്കുഴി 

സംസ്ക്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ്  ശാന്തി വനത്തിൽ നടക്കും.

Previous Post Next Post